എളുപ്പത്തിൽ പണക്കാരനാവുള്ള സാധ്യതകൾ ജി.എസ്.ടി.വന്നത് കൊണ്ട് ഇല്ലാതായോ

എളുപ്പത്തിൽ പണക്കാരനാവുള്ള സാധ്യതകൾ ജി.എസ്.ടി.വന്നത് കൊണ്ട് ഇല്ലാതായോ GST വിദഗ്ദ്ധൻ അഡ്വ.സുഫീദ് വി.എം Wide Live Talk ൽ സംസാരിക്കുന്നു.. വീഡിയോ കാണാം..ഇന്ത്യയിൽ നടപ്പാക്കുന്ന വലിയ നികുതി പരിഷ്കാരമാണ് ചരക്കുസേവന നികുതി. ഇന്ത്യ അതിന്റെ സങ്കീർണ്ണമായ നികുതി വ്യവസ്ഥയ്ക്കു പ്രസിദ്ധമാണ്. ഇതുകാരണം നവീന സംരംഭകർക്കും, അന്തർസംസ്ഥാന കച്ചവടക്കാർക്കും പിന്തുടരാൻ പ്രയാസമുണ്ടാക്കുന്നു. ഉപയോക്താക്കൾക്കിടയിലെ നികുതിവ്യവസ്ഥ സുതാര്യമല്ലാത്തതു കുറച്ചുപേർ നികുതിവ്യവസ്ഥയ്ക്കു പുറത്തു നിൽക്കുവാനും, സാധനങ്ങളുടെ വിലവർദ്ധിക്കുവാനും കാരണമാകുന്നു. ഇതിനെല്ലാമുള്ള പരിഹാരം എന്നനിലയിലാണ് ചരക്കുസേവനനികുതി വന്നത്.ദേശീയ, സംസ്‌ഥാന തലങ്ങളിലായി രണ്ടായിരത്തോളം പരോക്ഷനികുതികളാണു […]

Continue Reading

കോവിഡില്ലാത്ത നാട്‌ സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നായി മാറികൊണ്ടിരിക്കുന്നു . അതും എല്ലാം സാധരണ പോലെ നടക്കുന്നൊരു ഇന്ത്യൻ പ്രദേശം

കോവിഡില്ലാത്ത നാട്‌ സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നായി മാറികൊണ്ടിരിക്കുന്നു . അതും എല്ലാം സാധരണ പോലെ നടക്കുന്നൊരു സ്ഥലം .ഇന്ത്യയിൽ കോവിഡ് വരിഞ്ഞുമുറുക്കാൻ തുടങ്ങിയിട്ട് ഏകദേശം എട്ട് മാസമായി. എന്നാൽ ഇക്കാലമത്രയും അരോഗ്യ മന്ത്രാലയത്തിന്‍റെ കോവിഡ് കേസ് പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരേയൊരു പ്രദേശമുണ്ട് ഇന്ത്യയിൽ. രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപാണ് കൊറോണയെ പടിക്ക് പുറത്തു നിർത്തിയിരിക്കുന്ന പ്രദേശം.64000 പേരാണ് വിവിധ ദ്വീപുകളിലായി താമസിക്കുന്നത്. ദ്വീപിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വരുന്നവർക്ക് ക്വാറൻ്റൈൻ […]

Continue Reading

കുട്ടേട്ടന്റെ ലോക പ്രശസ്തമായ ഉണ്ണിയപ്പത്തിന്റെ രുചിക്കൂട്ട് രഹസ്യം മകൻ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നു.

വയനാട് തിരുനെല്ലിയിലെ തെറ്റ് റോഡ് കുട്ടേട്ടന്റെ ലോക പ്രശസ്തമായ ഉണ്ണിയപ്പത്തിന്റെ രുചിക്കൂട്ട് രഹസ്യം മകൻ വിജീഷ് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നു.വീഡിയോ കാണാം

Continue Reading

(Wide Live News Impact) ബാബു ബത്തേരിയെ തേടി അനുമോദനങ്ങളും ഉപഹാരങ്ങളും

സുൽത്താൻ ബത്തേരിഃ വൈഡ് ലൈവ് ന്യൂസിന്റെ ഇന്റർവ്യൂ ചാനലായ Wide Live Talk ലെ അഭിമുഖം കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാബു ബത്തേരിയെ തേടി അനുമോദനങ്ങളുടെയും സമ്മാനങ്ങളുടെയും പ്രവാഹം. ജന്മനാ ഉള്ള വൈകല്യങ്ങളെ സ്വപ്രയത്നത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും അതിജീവിച്ച്‌ ജീവിതവിജയം കരസ്ഥമാക്കി മറ്റുള്ളവർക്ക് മാതൃകയായ ബാബു ബത്തേരി തന്റെ ജീവിത കഥ പറയുന്ന ഇന്റർവ്യൂ ഇതിനകം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വഴി ലക്ഷകണക്കിന് ആളുകൾ കണ്ടുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം ചെന്നൈ സുശീൽ ഇലക്ട്രോണിക്സ്‌ കൊടുത്തയച്ച […]

Continue Reading

മാസ്ക് ധരിക്കാം സെൽഫിയെടുക്കാം’Wide Live News സംഘടിപ്പിച്ച മാസ്ക് ബോധവത്കരണ സെൽഫി കോണ്ടസ്റ്റ് വിജയികൾക്ക് സമ്മാനം കൈമാറി.

‘മാസ്ക് ധരിക്കാം സെൽഫിയെടുക്കാം’Wide Live News സംഘടിപ്പിച്ച മാസ്ക് ബോധവത്കരണ സെൽഫി കോണ്ടസ്റ്റ് വിജയികൾക്ക് സമ്മാനം കൈമാറി.സൗദി, റിയാദ് ആസ്ഥാനമായിട്ടുള്ള പ്രമുഖ കമ്പനി റിമാൽ ഗ്രൂപ്പ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ ഗ്രൂപ്പ് എം.ഡി.ശ്രീ.തോക്കാൻ റഫീഖിന് വേണ്ടി പ്രധിനിധി ഹിബ റഫീഖ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നിമൽരാജ് കാഞ്ഞിരങ്ങാട്(വയനാട്)ന് കൈമാറി വിതരണോദ്‌ഘാടനം നിർവഹിച്ചു.ഒന്നാം സ്ഥാനം നേടിയ അദൽ ബിജേഷ്(കോഴിക്കോട് ) രണ്ടാം സ്ഥാനം ലഭിച്ച ആയിഷ നസീഹ എന്നിവരുടെ സമ്മാനങ്ങൾ അവരവരുടെ വീടുകളിൽ എത്തിച്ചു നൽകി. വിജയികളെ വൈഡ് […]

Continue Reading

വൈഡ് ലൈവ് ടോക്കിൽ അതിജീവനത്തിന്റെ ലോക മാതൃക വയനാട് കുംഭമ്മ കോവിഡ് കാല അനുഭവങ്ങൾ പങ്കുവെച്ചു.

വയനാട് ജില്ലയിലെ വെള്ളമുണ്ട സ്വദേശി കുംഭാമ്മ കഴിഞ്ഞ 66 വർഷമായി തന്റെ ജീവിതത്തിൽ വിധി സമ്മാനിച്ചലോക്ക് ഡൗൺ അതിജീവിച്ച്‌ ലോക മാതൃകയായിരിക്കുകയാണ്.പോളിയോ രോഗം ഇരു കാലുകളും തളർത്തികൊണ്ട് മൂന്നാം വയസ്സിൽ വിധി തന്റെ ജീവിതത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും കീഴടങ്ങാതെ അതിജീവനത്തിന്റെ സന്ദേശം നൽകിയ കർഷകയാണ് കുംഭമ്മ.പിന്നീട്‌ കാൻസർ വന്ന് മാറിടം എടുത്തു കളഞ്ഞിട്ടും ജീവിതത്തിന്റെ റെഡ് സോണിനെയും മറികടന്നു.ഏറ്റവും നല്ല കർഷകക്കുള്ള രാജ്യത്തെ മികച്ച പുരസ്കാരങ്ങൾ ലഭിച്ച കുംഭാമ്മ കോവിഡ് കാലത്തും തന്റെ ബാണാസുരൻ മലയുടെ […]

Continue Reading

യങ് ഇന്ത്യ പുരസ്കാരം ഡോക്ടർ ഇന്ദു എലിസബത്തിന്

മാനന്തവാടി :(സി എസ് ഐ ആർ ) 2020ലെ യങ് സയൻ്റിസ്റ്റ് ( എൻജിനീയറിങ് സയൻസ്) കണിയാരം സ്വദേശി ഇന്ദു എലിസബത്തിന്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും കൂടാതെ 25 ലക്ഷം രൂപ റിസർച്ച് ഗ്രാൻഡ് ആയും ലഭിക്കും .ലിഥിയം അയൺ ബാറ്ററി യുടെ ഗവേഷണത്തിനാണ് ഈ അവാർഡ് ലഭിച്ചത്. നാഷണൽ ഫിസിക്കൽ ലബോറട്ടറി (എൻ. പി. എൽ .ന്യൂഡൽഹി)യിൽ സയൻറിസ്റ്റ് ആണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യ ( ഐ .ഇ .ഐ .)പുരസ്കാരം ,ബെസ്റ്റ് പി […]

Continue Reading
''ജീവനുള്ള പ്രിന്റർ'' ഷംലി ഫൈസൽ

”ജീവനുള്ള പ്രിന്റർ” ഷംലി ഫൈസൽ

വെള്ളമുണ്ട:കളർ പെൻസിൽ കൊണ്ട് ഫോട്ടോയെടുക്കുന്ന ചിത്രകാരി എന്ന് ലോകത്താകയുള്ള ആരാധകർ ഷംലിയെ വിശേഷിപ്പിക്കുകയാണ്. സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന വെള്ളമുണ്ട സ്വദേശി ഫൈസൽ മുഹമ്മദിന്റെ ഭാര്യ ഷംലിയാണ് ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങൾ വരച്ച്‌ ലോക ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. സ്വപ്രയത്നം കൊണ്ട് പ്രൊഫഷണൽ ചിത്രകാരിയായ ഷംലി സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.ദേശഭാഷാ വ്യത്യാസങ്ങളില്ലാതെ പ്രേക്ഷകന്റെ കണ്ണും മനസ്സും കവരുകയാണ് വയനാട് വെള്ളമുണ്ടക്കാരി ഷംലി.

Continue Reading