മുസ്ലിം സ്ത്രീകളുടെ ബുർഖ നിരോധിക്കുമെന്ന് വീരശേഖര

മുസ്ലിം സ്ത്രീകളുടെ ബുർഖ നിരോധിക്കുമെന്നും  ആയിരത്തിലധികം ഇസ്ലാമിക് സ്കൂളുകൾ അടച്ചുപൂട്ടുമെന്നും ശ്രീലങ്കൻ പൊതുസുരക്ഷാമന്ത്രി ശരത് വീരശേഖര.  ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Continue Reading

കോവിഡ് വാക്‌സീന്‍ എടുത്താൽ മാസ്‌ക് മാറ്റി സാധാരണ പോലെ നടക്കാൻ കഴിയുമോ?

മിയാമിയിലെ 81കാരി നവോമി കാരബല്ലോ കോവിഡ് വാക്‌സീന്റെ രണ്ട് ഡോസുകളും സ്വീകരിച്ചു കഴിഞ്ഞു. കോവിഡ് മഹാമാരി മൂലം ഒരു വര്‍ഷത്തിലധികമായി വീട്ടില്‍ തന്നെ അടച്ചിരിക്കുന്ന നവോമിക്ക് പുറത്തിറങ്ങി സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ കാണാന്‍ വെമ്പലാണ്. തത്തകളോടും പൂച്ചകളോടും സംസാരിച്ച് താന്‍ മടുത്തെന്നാണ് നവോമി പറയുന്നത്. എന്നാല്‍ നവോമി ഉള്‍പ്പെടെ വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കൊന്നും മാസ്‌ക് മാറ്റി സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സമയമായിട്ടില്ലെന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്. നിലവിലെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് വാക്‌സീന്റെ രണ്ട് ഡോസുകള്‍ […]

Continue Reading

ഇത്തവണയും പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല

തിരുവനന്തപുരം: ഇത്തവണയും പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല. തിരഞ്ഞെടുപ്പിന് നാട്ടില്‍ വരാനാവാത്ത പ്രവാസികള്‍ക്ക് തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. അതേസമയം 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. കൊവിഡ് ബാധിതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കും

Continue Reading

ഏഴ് വര്‍ഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്.

കിം കര്‍ദാഷ്യാനുംവിവാഹമോചിതരാകുന്നു. ഏഴ് വര്‍ഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വിവാഹമോചനഹര്‍ജി കിം കോടതിയില്‍ ഫയല്‍ ചെയ്തു. 2002 ലായിരുന്നു കിമ്മും കാന്യേയും പരിചയപ്പെടുന്നത്. 2014 ല്‍ ഇവര്‍ വിവാഹിതരായി. ഈബന്ധത്തില്‍ നാല് മക്കളുണ്ട്. മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും വിവാഹമോചനത്തിന് മുന്നോടിയായുള്ളകൗണ്‍സിലിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് കിം കര്‍ദാഷ്യാനോട്കാന്യേ വെസ്റ്റ് മാപ്പ് ചോദിച്ചത് കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. കിമ്മുമായുള്ള ബന്ധംഅവസാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന തരത്തില്‍ കാന്യേ ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു

Continue Reading

കുളിക്കാനായി കോടിക്കണക്കിന് രൂപ ചിലവഴിക്കുന്ന യുവതി. പ്രത്യേക കാര്യങ്ങളോട് ഈ സ്ത്രീക്ക് താല്‍പ്പര്യം കൂടുതലാണ്.

ദരിദ്രർ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ഈ ലോകത്ത്. ചില ധനികർ അവരുടെ ഹോബികൾക്കായി പണം വെള്ളം പോലെ ചിലവഴിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് യുവതി ഹോബികൾക്കായി കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നു. അത്തരമൊരു സ്ത്രീയുടെ കഥയാണ് നമ്മൾ സംസാരിക്കുന്നത്. കമലിയ സഹൂർ എന്നാണു അവരുടെ പേര്. കമാലിയയുടെ ജീവിതശൈലി മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിനാലാണ് അവർ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. 39 കാരിയായ കമലിയ കുളിക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു. കുളിക്കാൻ മാത്രം കോടിക്കണക്കിന് രൂപ ചിലവാക്കുന്ന […]

Continue Reading

ഹത്‌ലൂളിനെ സൗദി കോടതി ആറ് വര്‍ഷം തടവിനു ശിക്ഷിച്ചു

റിയാദ്: പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ ലൂജൈന്‍ അല്‍ ഹത്‌ലൂളിനെ സൗദി കോടതി ആറ് വര്‍ഷം തടവിനു ശിക്ഷിച്ചു. 2018ല്‍ അറസ്റ്റിലായതു മുതല്‍ തടവിലാക്കപ്പെട്ട 31 കാരിയായ ഹത്‌ലൂളും മറ്റ് നിരവധി വനിതാ അവകാശ പ്രവര്‍ത്തകരും ശിക്ഷയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹത്‌ലൂളിന്റെ സഹോദരി ലിന പറഞ്ഞു. ‘എന്റെ സഹോദരി ഒരു തീവ്രവാദിയല്ല, അവള്‍ ഒരു ആക്ടിവിസ്റ്റാണ്. രാജ്യവും സൗദി രാജ്യവും അഭിമാനപൂര്‍വ്വം സംസാരിക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടി വാദിച്ചതിന്റെ പേരില്‍ ശിക്ഷിക്കുന്നത് കാപട്യമാണ്,’ ലിന പ്രസ്താവനയില്‍ പറഞ്ഞു.സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള […]

Continue Reading

കൊവിഡ് അവസാന മഹാമാരി ആവില്ലെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് ബാധ അവസാന മഹാമാരി ആവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും മൃഗ ക്ഷേമവും പരിഗണിക്കാതെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് ഗബ്രിയേസിസ് പറഞ്ഞു. വിഡിയോ സന്ദേശത്തിലാണ് അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്.കൊവിഡ് 19 ഒരു പാഠമാക്കണമെന്നാണ് അദ്ദേഹത്തിൻ്റെ നിർദ്ദേശം. ഒരു മഹാമാരി പ്രതിരോധിക്കാൻ പണം മുടക്കുമ്പോൾ അടുത്തതിനെപ്പറ്റി നമ്മൾ മറക്കുന്നു. അടുത്തത് ഉണ്ടാവുമ്പോൾ അത് തടയാൻ ശ്രമിക്കുന്നു. ഇത് ദീർഘവീക്ഷണം ഇല്ലായ്മയാണ്. 2019 സെപ്തംബറിൽ പുറത്തുവന്ന റിപ്പോർട്ടിൽ നമ്മൾ കടുത്ത മഹാമാരിയെ […]

Continue Reading

തായ്ലന്‍ഡ് രാജാവിന്റെ പങ്കാളിയുടെ 1400 നഗ്‌നചിത്രങ്ങള്‍ ചോര്‍ന്നു

തായ്ലന്‍ഡ് രാജാവായ മഹാ വജിറാലോംഗ്‌കോണിന്റെ പങ്കാളിയുടെ നഗ്‌നചിത്രങ്ങള്‍ ചോര്‍ന്നു. രാജാവിന്റെ പങ്കാളിയായ സിനീനത്ത് വോംഗ്വജിറപക്ടിയുടെ 1,400 ഓളം സ്വകാര്യ ചിത്രങ്ങളാണ് ചോര്‍ന്നത്. തായ്ലന്‍ഡ് രാജകുടുംബാംഗങ്ങള്‍ക്കും തായ്ലന്‍ഡിലെ രാജവാഴ്ചയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കുമാണ് നഗ്‌നചിത്രങ്ങള്‍ ചോര്‍ന്ന് കിട്ടിയത്.ചിത്രങ്ങല്‍ ചോര്‍ന്നതിന് പിന്നില്‍ രാജകുടുംബാംഗത്തിന് തന്നെ പങ്കുണ്ടെന്ന് വിലയിരുത്തല്‍. ‘ കോയി ‘ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിനീനത്തിന്റെ ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നില്‍ രാജാവിന്റെ പത്‌നിയുടെ പ്രതികാര നടപടിയാണോ അതോ ഭരണകൂട വിരുദ്ധ പ്രക്ഷോഭകാരികള്‍ ചെയ്തതോണോ എന്ന് വ്യക്തമല്ല. സിനീനത്ത് തന്നെ തന്റെ […]

Continue Reading

200 കിലോഗ്രാം ഭാരമുള്ള ഈ സ്ത്രീ മാസം സമ്പാദിക്കുന്നത് ലക്ഷങ്ങള്‍.

ബോബി-ജോ വെസ്റ്റ്ലി എന്ന 43 വയസുള്ള അമേരിക്കയില്‍ താമസിക്കുന്ന മോഡലായ ഈ സ്ത്രീയ്ക്ക് 200 കിലോ ഭാരമുണ്ട്. ഇത്രയതികം ഭാരമുണ്ടായിട്ടും ഇവര്‍ മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. പ്രതിമാസം 41,400 ഡോളര്‍വരെ സമ്പാദിക്കുന്നു.സൂപ്പർ സൈസ് ബിഗ് ബ്യൂട്ടിഫുൾ വുമൺ മോഡലിംഗ് കമ്മ്യൂണിറ്റിയിലെ അംഗമാണ് ബോബി. യഥാർത്ഥത്തിൽ ഈ സ്ഥാപനത്തിൽ അമിതഭാരമുള്ള സ്ത്രീകളാണ് മോഡലിംഗ് ചെയ്യുന്നത്. ബോബി 3 വർഷമായി ഈ സ്ഥാപനത്തിൽ മോഡലിംഗ് ചെയ്യുന്നു. ബോബിയെപ്പോലുള്ള ഒരു സ്ത്രീയും അവിടെ കാണാത്തതിനാൽ യുകെയിൽ ബോബിയ്ക്ക് നിരവധി ആരാധകരുണ്ട്. ബോബി […]

Continue Reading

ഈ രാജ്യത്തെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മാസം 3 ലക്ഷം രൂപ ശമ്പളം നല്‍കും

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹം കൂടുതലും തീരുമാനിക്കുന്നത് അവരുടെ ഇഷ്ട്ടപ്രകാരമാണ്. വിവാഹം തീരുമാനിച്ച ശേഷം ചില മാതാപിതാക്കൾ മകളെ സന്തോഷിപ്പിക്കാൻ വന്‍തുക സ്ത്രീധനം നൽകുന്നു.ഒരു ആഫ്രിക്കൻ വാര്‍ത്ത വെബ്‌സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത് പ്രകാരം ഐസ്‌ലാൻഡിൽ നിന്ന് വിവാഹം കഴിച്ചാല്‍ ഗവൺമെന്റ് സ്ത്രീധനം നല്‍കും. ഇത് കേട്ട് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. പക്ഷെ ഈ രാജ്യത്ത് നിന്നും നിങ്ങൾ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ ആ രാജ്യത്തെ സർക്കാർ ഓരോ മാസവും 3 ലക്ഷം രൂപ ആൺകുട്ടിക്ക് നൽകും.യഥാർത്ഥത്തിൽ ഐസ്‌ലാൻഡിൽ പുരുഷന്മാരുടെ […]

Continue Reading