കൊറോണയെ നേരിടാന്‍ പുത്തന്‍ ചികിത്സ രീതി കണ്ടെത്തി സ്പെയ്ന്‍.
മാഡ്രിഡ്: ലോകമെമ്പാടും കോവിഡ് പ്രതിരോധത്തിനായി കോവിഡ് വാക്സിന് വികസിപ്പിക്കുന്ന തിരിക്കിനിടെ കൊറോണയെ നേരിടാന്‍ പുത്തന്‍ ചികിത്സ രീതി കണ്ടെത്തി സ്പെയ്ന്‍. കോവിഡിനെ നേരിടാനുള്ള പുതിയ ചികിത്സയെ സ്പെയിനിലെ ഗവേഷകര്‍, 4-ഫിനൈല്‍ബുടിറിക് ആസിഡ്(4-പിബിഎ) എന്നാണ് പേരിട്ടിരിക്കുന്നത്.യൂണിവേഴ്സിറ്റി ഓഫ് മലാഗയിലെയും സ്പെയിനിലെ സ്വയംഭരണാവകാശമുള്ള പ്രവിശ്യയായ ആന്‍ഡുലേഷ്യയിലെ ആന്‍ഡുലേഷ്യന്‍ സെന്റര്‍ ഫോര്‍ നാനോമെഡിസിന് ആന്‍ഡ് ബയോടെക്നോളജിയിലെയും ഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനമാണ് കോവിഡ് ചികിത്സയില്‍ വഴിത്തിരിവാകാവുന്ന കണ്ടെത്തല്‍ നടത്തിയത്.ആന്‍ഡുലേഷ്യന്‍ സര്‍ക്കാരിന്റെ കോവിഡ് ഫണ്ട് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ഇതിനായി 90,000 […]
Continue Reading