പേര് മാറ്റി ടെസ്റ്റ് നടത്തിയത് ഭയപ്പെടുത്തുന്നു; മഹാമാരിയുടെ കാലത്ത് കക്ഷി രാഷ്ട്രീയം മറക്കാം, ഇത് കഴിഞ്ഞ് ജീവനുണ്ടെങ്കിൽ തമ്മിൽ തല്ലാമെന്ന് ആരോ​ഗ്യമന്ത്രി

പേര് മാറ്റി കോവിഡ് ടെസ്റ്റ് നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ രൂക്ഷ വിമർശനവുമായി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുമ്പോൾ ഏറ്റവും സങ്കടകരമായ കാര്യം കെ.എസ്.യു നേതാവ് പേര് മാറ്റി ടെസ്റ്റ് നടത്തി എന്നതാണെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. എന്തിനാണ് എങ്ങനെ ചെയ്തതെന്നും ടെസ്റ്റ് റിസൾട്ട് പോസിറ്റീവായാൽ ഇത് മറിച്ച് വെക്കാനാണോ എന്നും ആരോ​ഗ്യമന്ത്രി ചോദിച്ചു. രോ​ഗവിവരം ഒരിക്കലും മറിച്ച് വെക്കരുത്. അങ്ങനെയുണ്ടായാൽ രോ​ഗ വ്യാപനം കൂട്ടാനും മരണത്തിനും ഇത് കാരണമാവുമെന്ന് […]

Continue Reading

സമര പ്രഹസനങ്ങൾ നിശബ്ദമാക്കുന്ന ഭയപ്പെടുത്തുന്ന ഭാവി: പ്രവാസികളെ പറ്റി.!

സമര പ്രഹസനങ്ങൾ നിശബ്ദമാക്കുന്ന ഭയപ്പെടുത്തുന്ന ഭാവി: പ്രവാസികളെ പറ്റി. ഡോ. പി.കെ.യാസർ അറഫാത്ത്(അസി.പ്രൊഫസർ , ചരിത്ര വിഭാഗം, ഡൽഹി യൂണിവേഴ്സിറ്റി) എഴുതുന്നു കേരളത്തിലെ നൂറുകണക്കിന് പ്രവാസിഗ്രാമങ്ങളിൽ ഒന്നാണ് എന്റേത്. പ്രവാസത്തെ മാത്രം നേരിട്ട് ആശ്രയിച്ചു കഴിയുന്ന അയ്യായിരത്തോളം കുടുംബങ്ങൾ ഉണ്ടാവാം ഇവിടെ. നൂറുകണക്കിന് പ്രവാസികൾ എന്റെ അടുത്ത കുടുംബത്തിലും സൗഹൃദ വലയത്തിലും കാണാൻ പറ്റും. അതിൽ തൊഴിലെടുക്കുന്നവരും, തൊഴിൽ ദായകരുംഉണ്ട്. ഗൾഫിലെ സർക്കാർ സർവീസിലും അല്ലാത്തിടങ്ങളിലും ജോലിയെടുക്കുന്നവർ നിരവധിയാണ്. പെട്രോളിയം, ഗ്യാസ് , ഹെൽത്ത് തുടങ്ങിയവയിൽ ജോലിചെയ്യുന്ന […]

Continue Reading

ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്​തു.

മനാമ: ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്​തു. ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം നടന്ന 75ാമത് ജനറല്‍ അസംബ്ലി യോഗത്തിലാണ്​ ഓണ്‍ലൈന്‍ വഴി ഹമദ് രാജാവ് സംസാരിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന് ആശംസകള്‍ നേര്‍ന്ന അദ്ദേഹം സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന്​ വിലയിരുത്തി. യു.എന്‍ രൂപവത്കരണത്തി​െൻറ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ അഭിമാനകരമായ ഒട്ടേറെ ഇടപെടലുകള്‍ ലോകരാജ്യങ്ങളില്‍ നടത്താന്‍ സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധങ്ങളും സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും […]

Continue Reading

പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് വഞ്ചനാദിനം ആചരിച്ചു

പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് വഞ്ചനാദിനം ആചരിച്ചു .പൂഴിത്തോട് ബദൽ റോഡിന്റെ വനത്തിലൂടെയുള്ള 8.25K.M. ദൂരം റോഡ് നിർമ്മിക്കുന്നതിനാവശ്യമായ അനുമതി നൽകാത്ത കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ നിഷേധാകത്മക നയത്തിൽ പ്രതിഷേധിച്ച് തറക്കല്ലിട്ട തിന്റെ 26ാം വാർഷിക ദിനമായ ഇന്നലെ രാത്രിയിൽ 10 മിനിട്ട് ലൈറ്റ് അണച്ച് മെഴുകുതിരി കത്തിച്ച് പടിഞ്ഞാറത്തറയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങൾ വഞ്ചനാദിനമായി ആചരിച്ചു.കഴിഞ്ഞ 26 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഈ റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരളാ ഗവൺമെന്റിൽ നിന്ന് […]

Continue Reading

പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവും

കോഴിക്കോട് | വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും സര്‍വ്വാദരണീയവുമാണെന്നിരിക്കെ പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. വിശ്വസിക്കാനും അവിശ്വസിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങള്‍ അനാദരിക്കപ്പെടരുത്. അപ്പോള്‍ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. വിശ്വാസി മനസ്സുകളെ മുറിവേല്‍പ്പിക്കുന്ന വിവാദങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണം. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന […]

Continue Reading

ടോവിനോ തോമസും വാമിക ഗബ്ബിയും. ഇപ്പോഴിതാ ഇരുവരും വീണ്ടും..

സൂപ്പർഹിറ്റ്‌ ചിത്രം ഗോദയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരജോഡിയാണ് ടോവിനോ തോമസും വാമിക ഗബ്ബിയും. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘വരവ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ജോഡികൾ വീണ്ടും ഒന്നിക്കുന്നത്.

Continue Reading

‘ഏത് വിഷയങ്ങൾക്കും പാർലമെന്റിൽ അഭിപ്രായം പറയാമെന്നിരിക്കെ അവർ ചെയ്തത് സഭ ബഹിഷ്കരിക്കൽ’ ; വിമർശനവുമായി പ്രകാശ് ജാവഡേക്കര്‍

കര്‍ഷക ബില്ലിനെതിരെ മാത്രമല്ല, മറ്റ് വിഷയങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ അഭിപ്രായം പറയാമെന്നിരിക്കെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. രാജ്യസഭക്കുള്ളിലെ പ്രതിപക്ഷത്തിന്റെ ഈ പ്രകടനം അങ്ങേയറ്റം അപമാനകരമാണ്. കേന്ദ്രമന്ത്രി രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ്. കാർഷിക ബില്ലിനെതിരെ നടന്ന പ്രതിഷേധത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹ

Continue Reading

വോളിബോള്‍ താരത്തെ റബര്‍തോട്ടത്തില്‍ വച്ച് പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി.

പത്തനംതിട്ടയില്‍ വനിതാ വോളിബോള്‍ താരത്തെ റബര്‍തോട്ടത്തില്‍ വച്ച് പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി. കൊടുമണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാപൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

Continue Reading

കര്‍ണാടക നിയമസഭയില്‍ 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ബംഗളൂരു : കര്‍ണാടക നിയമസഭയില്‍ 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിയമസഭാ സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് കോവിഡ് ബാധിച്ചവരും നിരീക്ഷണത്തിലിരിക്കുന്നവരുമായ 60 ജനപ്രതിനിധികളാണ് .സുരക്ഷയുറപ്പിക്കുന്നതിനായി സഭയ്ക്കുള്ളില്‍ ജനപ്രതിനിധികളുടെ സീറ്റുകള്‍ ഫൈബര്‍ ഗ്ലാസുകള്‍ കൊണ്ട് വേര്‍തിരിച്ചിട്ടുണ്ട്. സ്പീക്കറുടെ നിര്‍ദേശമനുസരിച്ചാണ് നിയമസഭാസമ്മേളനത്തിന് മുന്നോടിയായി ജനപ്രതിനിധികളെയും ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വര്‍ഷകാല സമ്മേളനത്തിന്റെ ഭാഗമായി വിധാന്‍ സൗധയില്‍ നടന്ന കോവിഡ് പരിശോധനയിലാണ് ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോള്‍ അടക്കമുളളവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Continue Reading

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508 പേര്‍ക്ക് രോഗബാധ കണ്ടെത്തി. 57,32,519 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Continue Reading