ഷോയ്ക്ക് വേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ലെന്നും… ഇത്തരത്തിലുള്ള മോശം ഷോകളില്‍ താന്‍ പങ്കെടുക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും ലക്ഷ്മി മേനോന്‍

ബിഗ് ബോസ് തമിഴ് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്.  സംസ്കാരത്തിന് നിരക്കാത്ത പരിപാടിയെന്ന്  വരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.എന്നാൽ എതിർപ്പുകളെയെല്ലാം മറികടന്ന്  കമല്‍ഹാസന്‍  അവതാരകനായി വീണ്ടും എത്തുന്നുവെന്നും ഉടന്‍ ആരംഭിക്കുമെന്നുമുളള അറിയിപ്പുകള്‍ പുറത്തു വന്നിരിക്കുകയാണ്  . ഈ നാലാം സീസണില്‍ ഫൈനലിലേക്ക് നടി ലക്ഷ്മി മേനോനും തെരഞ്ഞെടുക്കപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ഇപ്പോഴിതാ അത് നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി.ഇത്തരത്തിൽ വെറും ഒരു ഷോയ്ക്ക് വേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ലെന്നും… ഇത്തരത്തിലുള്ള മോശം ഷോകളില്‍ താന്‍ പങ്കെടുക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്തത് 249 കേസുകള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 20 പേരുടെ മരണമാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 697 ആയി. നിലവില്‍ സംസ്ഥാനത്താകെ 57,879 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. തിങ്കളാഴ്ച 36,027 സാംപിളുകള്‍ പരിശോധിച്ചു. 3347 പേരാണ് രോഗമുക്തരായത്. വിലയിരുത്തല്‍ […]

Continue Reading

ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു

കാര്‍ഷിക നിയമത്തിനെതിരെ ശക്തമായി രാജ്യത്തെ കര്‍ഷകരുടെ പ്രതിഷേധം. ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. യുവാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഹരിയാനയിലും പഞ്ചാബിലും കര്‍ണാടകയിലും അടക്കം പ്രതിഷേധം തുടരുകയാണ്.

Continue Reading

‘കാണാമറയത്തെ വയനാടൻ കവയത്രി’..!മേരി മാനന്തവാടി

‘കാണാമറയത്തെ വയനാടൻ കവയത്രി’..!മേരി മാനന്തവാടി Wide Live Talk ൽ മുഖം കാണിക്കുന്നു.അഭിമുഖം കാണാം..

Continue Reading

‘ഈ ദിവസത്തിനായി ഏറെ നാളായി സ്വപ്നം കാണുന്നു. പക്ഷേ ഇതുപോലെയാകുമെന്ന് സങ്കൽപിച്ചിരുന്നില്ല’

പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടീ വഫ ഖദീജ റഹ്മാന്‍ ഇനി അഭിഭാഷക.  എൻറോള്‍ ചെയ്ത വിവരം ഇൻസ്റ്റഗ്രാമിലൂടെ താരം ആരാധകരെ അറിയിച്ചു. ഈ ദിവസത്തിനായി  ഏറെ നാളായി സ്വപ്നം കാണുന്നു. പക്ഷേ ഇതുപോലെയാകുമെന്ന് സങ്കൽപിച്ചിരുന്നില്ല’–  ചിത്രങ്ങള്‍ പങ്കുവച്ച് വഫ കുറിച്ചു. ചരിത്രത്തിൽ ആദ്യമായി സ്കൂള്‍ ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർഥികള്‍ ഓൺലൈനിലൂടെ എൻറോൾമെന്‍റ് ചെയ്തിരുന്നത് വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്തെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് വഫ ,എൽഎൽബി ബിരുദം നേടിയിരിക്കുന്നത്. […]

Continue Reading

തിരുവനന്തപുരത്ത് കിളിമാനൂരില്‍ വാഹനാപകടം. നാല് പേർ മരിച്ചു.

തിരുവനന്തപുരത്ത് കിളിമാനൂരില്‍ വാഹനാപകടം. നാല് പേർ മരിച്ചു. ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചേ രണ്ട്മണിയോടെയാണ് അപകടം ഉണ്ടായത്. കാറിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ നിവാസിനെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികൾ ആണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു.

Continue Reading

‘ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട് പക്ഷെ ഞാൻ ഇപ്പോൾ വീൽചെയറിൽ ആണ് യാത്ര ചെയുന്നത്’.

വിശ്വപ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയൂമായ “കിർസിഡ റോഡ്രിഗസ്” കാൻസർ വന്ന് മരിക്കുന്നതിന് മുൻപ്‌ എഴുതിയ കുറിപ്പ് ആണ് ഇത്‌ ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട് പക്ഷെ ഞാൻ ഇപ്പോൾ വീൽചെയറിൽ ആണ് യാത്ര ചെയുന്നത് . എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും വിലയേറിയ വസ്തുക്കളും നിറഞ്ഞിരിക്കുന്നു. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. ബാങ്കിൽ ആവശ്യത്തിനു പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല. […]

Continue Reading

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അവിശ്വസനീയ വിജയം.

ഐ.പില്‍ 13ാം സീസണിലെ ഒന്‍പതാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അവിശ്വസനീയ വിജയം. പഞ്ചാബ് മുന്നോട്ടുവെച്ച 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് 19.3 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

Continue Reading

പ്രവാസികളുടെ ക്വാറന്റീൻ ഏഴ് ദിവസമായി കുറച്ചുകൊണ്ടാണ് സർക്കാർ മാർഗനിർദേശം

കൊവിഡുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. പ്രവാസികളുടെ ക്വാറന്റീൻ ഏഴ് ദിവസമായി കുറച്ചുകൊണ്ടാണ് സർക്കാർ മാർഗനിർദേശം പുറത്തിറക്കിയത്. പ്രവാസികൾക്ക് പതിനാല് ദിവസം ക്വാറന്റീൻ എന്നായിരുന്നു നേരത്തേയുള്ള നിർദേശം. ഏഴ് ദിവസത്തെ ക്വാറന്റീൻ കാലാവധി കഴിഞ്ഞ ശേഷം കൊവിഡ് പരിശോധന നടത്തണമെന്നും നിർദേശത്തിലുണ്ട്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഗൾഫിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പതിനാല് ദിവസത്തെ ക്വാറന്റീനായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്. യാത്ര പുറപ്പെട്ട സ്ഥലത്ത് നിന്ന് കൊവിഡ് പരിശോധന നടത്തുകയും […]

Continue Reading

പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട അഭിമുഖം..

പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഇന്റർവ്യൂ..!വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ മീനംക്കൊല്ലി അനുഭവങ്ങളും ആനുകൂല്യങ്ങളും Wide Live News നോട് വെളിപ്പെടുത്തുന്നു. അഭിമുഖം കാണാം..

Continue Reading