മൂന്നാമത്തെ വയസില്‍ താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി ഫാത്തിമ സന

മൂന്നാമത്തെ വയസില്‍ താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി ‘ദംഗല്‍’ താരം ഫാത്തിമ സന ഷെയ്ക്ക്. സിനിമയിലും തുടക്കകാലത്ത് നിരവധി അവഗണനകളെ കുറിച്ചും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ചും ഫാത്തിമ വ്യക്തമാക്കി. ലൈംഗികതയിലൂടെ മാത്രമേ തനിക്ക് തൊഴില്‍ നേടാന്‍ കഴിയൂ എന്നും പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഫാത്തിമ പറയുന്നു.പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ദീപിക പദുക്കോണ്‍, ഐശ്വര്യ റായ് തുടങ്ങിയ താരങ്ങളെ പോലെ കാണാന്‍ ലുക്കില്ലാത്ത നിന്നെ എങ്ങനെ ഹീറോയിന്‍ ആക്കും എന്ന ചോദ്യങ്ങളാണ് […]

Continue Reading

ഒക്ടോബർ 31 ന് അകം തന്നെ പുതുക്കാൻ ശ്രമിക്കുക

നമുക്ക്അറിയാം പാചകവാതകം ഉപയോഗിക്കാത്തവരായിട്ട് ആരും തന്നെ കാണില്ല.പാചകവാതക ഉപഭോക്താക്കൾ ഇനി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ നവംബർ മാസം തൊട്ടു നിങ്ങൾക്ക് പാചകവാതകം ലഭിച്ചെന്നു വരില്ല. നവംബർ മാസം ഒന്നാം തീയതി മുതൽ നിങ്ങൾ പാചകവാതകത്തിനു വേണ്ടി നിങ്ങളുടെ രെജിസ്റ്റർ ചെയ്‌ത നമ്പറിൽ നിന്നും ബുക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ ഗ്യാസ് കണക്ഷന് വേണ്ടി നിങ്ങൾ രെജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് OTP വരികയും ആ OTP നിങ്ങൾ ഡെലിവറി ചെയ്യുന്ന ആളിന് കാണിക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ […]

Continue Reading

ബാങ്ക് വായ്പ എടുത്തവർക്ക് സന്തോഷവാർത്ത

ബാങ്ക് വായ്പ എടുത്തവർക്ക് സന്തോഷവാർത്ത. മിക്ക ആളുകളും വിവിധ ആവശ്യങ്ങൾക്കായി വായ്പ എടുത്തിട്ടുള്ളവരായിരിക്കും.വിദ്യാഭാസ ആവശ്യങ്ങൾക്കും വീട് നിർമ്മിക്കുവാനും,പുതിയ ബിസിനസ് തുടങ്ങുന്നതിനും പുതിയ വാഹനങ്ങൾ ഒക്കെ വാങ്ങാനായിരിക്കും പലരും എടുത്തിരിക്കുന്നത്.കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ മാർച്ച്ഏ പ്രിൽ മെയ് ജൂൺ ജൂലൈ ഓഗസ്റ് മാസം വരെ ബാങ്കുകൾ വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു.പിഴപ്പലിശ ഒഴിവാക്കി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണ്.എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നൽകിയ ആറു മാസത്തെ ഇഎംഐ മോറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കാൻ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ […]

Continue Reading

വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപവരെ സമ്പാദിക്കാം..!

വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപവരെ സമ്പാദിക്കാമെന്ന രീതിയിൽ പ്രചരിക്കുന്ന ഓൺലൈൻ തട്ടിപ്പിന്റെ പുതുവഴികളാണെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. കേരളാ പൊലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. ഫെയ്സ്ബുക്ക് കുറിപ്പ്ഃതട്ടിപ്പിൻ്റെ പുതുവഴികൾ:സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാംഎന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമംസ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതിൽ […]

Continue Reading

ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടനടി നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഗൂഗിള്‍

ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 17 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരോട് എത്രയും വേഗം അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ജോക്കര്‍ സ്‌പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ എത്തിയിരിക്കുന്നത്.നേരത്തെയും ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയ ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. […]

Continue Reading

മുതിർന്ന പൗരൻമാരുടെ സംരക്ഷണം സംബന്ധിച്ചതുൾപ്പടെയുള്ള ഫയലുകൾ മൂന്ന് മാസങ്ങൾക്കകം തീർപ്പാക്കണം

റവന്യൂ ഡിവിഷൻ ഓഫീസുകളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസങ്ങൾക്കകം തീർപ്പാക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശിച്ചു. മുതിർന്ന പൗരൻമാരുടെ സംരക്ഷണം സംബന്ധിച്ചതുൾപ്പടെയുള്ള ഫയലുകളിൽ ആർ.ഡി.ഒ ഓഫീസുകളിൽ തീർപ്പുണ്ടാകുന്നതിലെ കാലതാമസം നേരിടുന്നതായുള്ള പരാതികളെ തുടർന്നാണ് മന്ത്രി ആർ.ഡി.ഒ മാരുടെയും കളക്ടർമാരുടെയും യോഗത്തിൽ നിർദ്ദേശം നൽകിയത്.അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പ്കൽപ്പിക്കാത്തതുമൂലം ജനങ്ങൾക്കും പ്രത്യേകിച്ച് മുതിർന്ന പൗരൻമാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം വീഡിയോ കോൺഫറൻസ് വഴിയായിരുന്നു

Continue Reading

ചന്ദ്രനില്‍ പുതിയൊരു വിള്ളല്‍ രൂപാന്തരപ്പെട്ടതായി ശാസ്ത്രലോകം

ചന്ദ്രനില്‍ പുതിയൊരു വിള്ളല്‍ രൂപാന്തരപ്പെട്ടതായി ശാസ്ത്രലോകം. ഈ അടുത്തിടെയാണ്, ശാസ്ത്രജ്ഞര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ വിചിത്രമായ വിള്ളല്‍ കണ്ടെത്തിയത്. ഇത് എന്താണെന്നതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വിള്ളല്‍ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. അപ്പോളോ 17 ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍സറുകള്‍ ഉപയോഗിച്ച് ചന്ദ്ര ഉപരിതലത്തെക്കുറിച്ച് പഠിക്കാന്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സെന്‍സറുകള്‍ക്ക് ലഭിച്ച ഡാറ്റ അനുസരിച്ച്, ശക്തമായ ഒരു ആഘാതം കാരണം ഒരു നിഗൂഢമായ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രജ്ഞര്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ ഇതിന്റെ […]

Continue Reading

രാഹുല്‍ ഗാന്ധിയെ യുപി പോലീസ് കയ്യേറ്റം ചെയ്ത സംഭവം ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ യുപി പോലീസ് കയ്യേറ്റം ചെയ്ത സംഭവം ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട് എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് […]

Continue Reading

കേന്ദ്ര സർക്കാർ ധാർഷ്ട്യം വെടിയണംഃ എൽ.ജെ.ഡി

തിരുവനന്തപുരംഃനരേന്ദ്ര മോദിയുടെ ധാർഷ്ട്യം അവസാനിപ്പിക്കാൻ പ്രതിപക്ഷ എം പി മാർ രാജിവച്ച് പ്രതിഷേധിക്കണം ലോക് താന്ത്രിക് ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി വി രാജേഷ് പ്രേം ആവശ്യപ്പെട്ടുആറ് മാസമായി ഭാരതവും ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കോവീഡ് – 19 നെ നേരിട്ട് കൊണ്ടിരിക്കുന്ന ഈ പ്രതികൂല സാഹചര്യത്തിൽ പോലും രാജ്യത്തിലെ തൊഴിലാളികളെയും കർഷകരേയും മറ്റ് ജനവിഭാഗങ്ങളെയും സംരക്ഷിക്കാനും സാഹായിക്കാനും ബാധ്യതപ്പെട്ട കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു വിധത്തിലും ജനങ്ങളെ സഹായിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലും .തൊഴിൽ […]

Continue Reading

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.71 വോട്ടർമാരാണ് പട്ടികയില്‍ ഉള്ളത്.1.29 കോടി പുരുഷ വോട്ടർമാർ, 1.41 കോടി സ്ത്രീ വോട്ടർമാർ,282 ട്രാൻസ്‍ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് കണക്കുകള്‍. തെരഞ്ഞെടുപ്പിന് മുമ്പ് പേര് ചേർക്കുന്നതിന് ഒരവസം കൂടി നൽകും.പുതിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ പോളിംഗ് ബൂത്തുകൾ കൂടതൽ വേണമോ എന്ന് പരിശോധിക്കമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Continue Reading