അകക്കണ്ണിന്റെ വെളിച്ചത്തിൽ ഹാഫിള് ശബീർ ജുമുഅക്ക് നേതൃത്വം നൽകും

അകക്കണ്ണിന്റെ വെളിച്ചത്തിൽ ഹാഫിള് ശബീർ പുളിഞ്ഞാൽ ജുമുഅക്ക് Wayanad | റമസാനിലെ നാലാമത്തെ വെള്ളിയാഴ്ച വെള്ളമുണ്ട, പുളിഞ്ഞാൽ ബിദായത്തുൽ ഹിദായ സുന്നി മസ്ജിദിൽ അന്താരാഷ്ട്ര ജേതാവും മഅ്ദിൻ വിദ്യാർത്ഥിയും കാഴ്ചാ പരിമിതനുമായ ഹാഫിള് ശബീർ അലി നേതൃത്വം നൽകും. അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ ജേതാവ് കൂടിയായ ഹാഫിള് ഷബീർ ഇത്തവണ ദുബൈ സർക്കാറിന് കീഴിലുള്ള അന്താരാഷ്ട്ര ഖുർആൻ പാരായണം മത്സരത്തിൽ പങ്കെടുത്ത് കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.മഅദിൻ ബ്ലൈൻഡ് സ്കൂളിൽ ഒന്നാം ക്ലാസിലെത്തിയ ഷബീർ അലി പത്താം […]

Continue Reading

ഹരിത കർമ്മസേനക്ക് ആദരം നൽകി

‘പരിസ്ഥിതിയെ പ്രണയിക്കാംപ്രകൃതിയെ നോവിക്കാതെ’എന്ന പ്രമേയവുമായി വാലൻന്റൈൻ ദിനത്തിൽവയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രണയ പ്രതിജ്ഞയുംഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലുംഹോണറിങ് സാരി വിതരണവും സംഘടിപ്പിച്ചു.വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ഡിവിഷൻ പരിധിയിലെ നാല്പതോളം വരുന്ന ഹരിത കർമ്മസേന അംഗങ്ങൾക്കും സാരിയും ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ പ്രത്യേക അംഗീകാരപത്രവും കൈമാറി.ഇതോടൊപ്പം തന്നെനിസ്തുല സേവനം ചെയ്യുന്ന പഞ്ചായത്ത്‌ പരിധിയിലെ അനിമേറ്റർമാരെയും അനുമോദിച്ചു.ചടങ്ങുകൾ പത്മശ്രീ ചെറുവയൽ രാമൻ ഉദ്‌ഘാടനം ചെയ്തു. പി.ജെ ആന്റണി അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ […]

Continue Reading

സൈബർ സെക്യൂരിറ്റി ക്ലാസ്സ് സംഘടിപ്പിച്ചു

സൈബർ സെക്യൂരിറ്റി ക്ലാസ്സ് സംഘടിപ്പിച്ചു കൽപ്പറ്റഃ EyeQ Dot Net ന്റെ നേതൃത്വത്തിൽ വയനാട് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുമായി ചേർന്ന് കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ Cyber security and Hacking Awareness ക്ലാസ്സ് സംഘടിപ്പിച്ചു.കൽപ്പറ്റ എസ്.കെ.എം.ജെ,കൈതക്കൽ സിയാസ് കോളേജ്,വൈത്തിരി എച്ച്.എസ് തുടങ്ങിയ വിദ്യാലയങ്ങളിലാണ് ക്ലാസ്സ് എടുത്തത്.അബൂബക്കർ സിദ്ധീഖ്,അശ്വിൻ എൻ തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി.ക്ലാസ്സിനോടനുബന്ധിച്ചു നടത്തിയ വിവിധ മത്സര വിജയികൾക്ക് കെ.എ അനിൽകുമാർ മാസ്റ്റർ സമ്മാന വിതരണം നടത്തി.

Continue Reading

NSS പദ്ധതികൾക്ക് തുടക്കമായി

വെള്ളമുണ്ട :ജി എം എച്ച് എസ് എസ് വെളളമുണ്ടയിലെ പുതിയ അധ്യായന വർഷത്തെ പദ്ധതികൾക്ക് തുടക്കമായി . പുതിയ വളണ്ടിയർമാർക്കുള്ള സ്വീകരണവും സമ്മാനദാനവും വെള്ളമുണ്ട ഗ്രാമപഞ്ചായത്തു സ്റ്റാൻഡിങ് ചെയർപേഴ്സൺ ശ്രീമതി സൽമ്മ അവറുകൾ ഉദ്ഘാടനം ചെയ്തു .സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട NSS വളണ്ടിയർമാരായ ശിവ ബാബു ,റോസ് മരിയ ,ഡാനിയ എന്നിവർക്കും സ്കൂളിലെ ഫുൾ A+ നേടിയ NSS വളണ്ടിയർ മെറിൻ മരിയയ്ക്കും ഉപഹാരങ്ങൾ കൈമാറി .ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ പി.സി.തോമസ് അദ്ധ്യക്ഷത വഹിച്ചു .പി.ടി.എ .പ്രസിഡൻ്റ് […]

Continue Reading

പപ്പായയുടെ ഗുണം

പപ്പായ പപ്പായ ദഹനം മെച്ചപ്പെടുത്തും. ചർമത്തിന് തിളക്കമേകും. എല്ലുകളെ ശക്തിപ്പെടുത്തും. ഒരു കപ്പ് പപ്പായയിൽ 88.3 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്.

Continue Reading

ചർമ്മവും വെളിച്ചെണ്ണയും

വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള എമോളിയന്റുകൾ ചർമ്മത്തിന് കോശങ്ങൾക്കിടയിലുള്ള സ്ഥലങ്ങൾ ഒഴിവാക്കി ചർമ്മം കൂടുതൽ സുഗമമാക്കും. നിങ്ങളുടെ ചർമ്മത്തിലെ വരൾച്ച ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുക. 

Continue Reading

Actor Sonam Kapoor and businesman Anand Ahuja are parents to a baby boy

Sonam Kapoor and businessman Anand Ahuja are proud parents to a baby boy. Their son was born on August 20, as shared in a note sent by the new parents to their friends.Actor Neetu Kapoor took to Instagram to share her good wishes with Sonam’s parents Anil and Sunita Kapoor. She also shared the note […]

Continue Reading

പ്രാദേശിക സർക്കാർ സംവിധാനത്തിൽ വേറിട്ട മാതൃകയാവുകയാണ് ജുനൈദ് കൈപ്പാണി

ജനപ്രതിനിധി എന്ന നിലക്ക്വികസന പ്രവർത്തനങ്ങളിലും പൊതുപ്രവർത്തന രംഗത്തും വ്യത്യസ്തവും നവീനവുമായ ശൈലിയും സമീപനവും സ്വീകരിച്ചുകൊണ്ടുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണിയുടെ ജനകീയ മുന്നേറ്റം രാജ്യത്തെ പ്രാദേശിക സർക്കാർ സംവിധാനത്തിൽ ശ്രദ്ധേയ മാതൃകയാവുകയാണ്.ജനപ്രതിനിധി എന്ന നിലക്ക് തന്റെ പൗരൻമാരുടെ ക്ഷേമത്തിനായി ജുനൈദ് കൈപ്പാണി നടപ്പിലാക്കുന്ന തന്റേതും തനതും വേറിട്ടതുമായ മുപ്പത്തിലധികം വരുന്ന പദ്ധതികൾ ഇതിനകം ചർച്ചയാവുകയാണ് . 1.പഞ്ചായത്ത് ടോക്ക് സീരീസ് ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇടം പിടിച്ചതും […]

Continue Reading

Junaid Kaippani:A multi-tasking visionary of Vellamunda,Kerala

Junaid Kaippani is a unique role model in India’s rural governance. He is the chairman of the Wayanad District Panchayat Welfare Standing Committee and member of the Vellamunda division in Kerala State. His is a distinct and novel approach to developmental activities as well as to public service. His work for the people has progressively […]

Continue Reading

കൂറ്റൻ പതാക ഉയർത്താൻ ഒരുങ്ങി കൊഴുവണ നിവാസികൾ

ആസാദിക അമൃത് മഹോത്സവം:കൂറ്റൻ പതാക ഉയർത്തി ചരിത്രത്തിന്റെ ഭാഗമാവാൻ കൊഴുവണ നിവാസികൾ. രാജ്യം 75-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ആഘോഷത്തിന്റെ ആരവം വാനോളം ഉയർത്താൻ കാത്തിരിക്കുകയാണ് കൊഴുവണ എന്ന കൊച്ചു ഗ്രാമം. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികമായ ഇത്തവണ നിരവധി പ്രത്യേകതകൾ കൊണ്ടാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. വാർഷികാഘോഷത്തിന്റെ ഭാഗമായി മുൻ വർഷത്തെ അപേക്ഷിച്ച് ആഗസ്റ്റ് 13 മുതൽ വീടുകളിലും സ്ഥാപനങ്ങളിലും പതാകകൾ ഉയർത്താം. പതാക നിയമത്തിൽ വന്ന മാറ്റം അനുസരിച്ച് പതാകയുടെ വലിപ്പത്തിലും മാറ്റങ്ങൾ […]

Continue Reading