എൻ.സി.പി സംസ്ഥാന സെക്രട്ടറി കെ.കെ രാജൻ അന്തരിച്ചു
കോഴിക്കോട്: എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ രാജൻ (75) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിനു രോഗം ഭേദമായെങ്കിലും തുടർ ചികിത്സാവേളയിലാണ് നിര്യാണം സംഭവിച്ചത്.ധർമ്മടം നിയോജക മണ്ഡലത്തിലെ മുഴപ്പാല സ്വദേശിയായ കെ.കെ രാജൻ, ബീഡി തൊഴിലാളിയായി പൊതുരംഗത്തേക്ക് കടന്നുവന്ന് ജില്ലയിലെ അഭിവക്ത യൂത്ത് കോൺഗ്രസിന്‍റെ നേതൃനിരയിലേക്ക് ഉയർന്ന നേതാവാണ്. ഇന്നത്തെ കാസർകോട് ജില്ലയും മാനന്തവാടി താലൂക്കിൽ ഉൾപ്പെട്ട അവിഭക്ത കണ്ണൂർ ജില്ലയിലെ യൂത്ത് കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റായി എഴുപതുകളിൽ കെ.കെ […]
Continue Reading