അനഘ ലൈവ് റിപ്പോർട്ടിങ്ങിനിടയിൽ അപകടസ്ഥലത്തേക്ക് ഓടിയെത്തി
ലൈവ് റിപ്പോർട്ടിങ്ങിനിടെ തൊട്ടുപിന്നിൽ അപകടം നടന്നാൽ എന്തു ചെയ്യണം? അപകടം അവഗണിച്ച് സ്വന്തം ജോലി തുടരുമോ. അതോ അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുമോ? ജോലിക്കിടെ കൺ മുന്നിൽ അപകടമുണ്ടായപ്പോൾ മറ്റൊന്നും നോക്കാതെ ഓടിയെത്തിയ മാധ്യമപ്രവർത്തകയെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ.റിപ്പോർട്ടർ ചാനൽ വയനാട് റിപ്പോർട്ടർ ആയ അനഘ റീജ ഭരതൻ ആണ് ലൈവ് റിപ്പോർട്ടിങ്ങിനിടയിൽ അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പരസ്യപ്രചരണത്തിന്റെ അവസാനദിവസം ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് അനഘയുടെ പിന്നിൽ വാഹനാപകടമുണ്ടായത്.അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ പുറകിൽ ശബ്ദം കേട്ട് […]
Continue Reading