വയനാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടെ വാച്ചര്‍ക്ക് പരിക്ക്

തോല്‍പ്പെട്ടി:വയനാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടെ താല്‍ക്കാലിക വാച്ചര്‍ക്ക് പരിക്ക്‌തോല്‍പ്പെട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനം വകുപ്പ് താല്‍ക്കാലിക കാവല്‍കാരന് പരിക്കേറ്റു. തോല്‍പ്പെട്ടി കൊല്ലിക്കല്‍ ഷിബു എന്ന ഉത്തമനാണ് (38) പരിക്കേറ്റത്

Continue Reading

ഡിസംബറിൽ സമ്പൂർണമായി സർവീസ് പുന:സ്ഥാപിക്കാനൊരുങ്ങി റെയിൽവേ

ഡിസംബറിൽ സമ്പൂർണമായി സർവീസ് പുന:സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. 100 ട്രയിനുകൾ കൂടി ഉടൻ പുന:സ്ഥാപിക്കും. നിർദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സുരക്ഷിതമായി സർവീസുകൾ ക്രമീകരിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ കരുതുന്നത്.

Continue Reading

ജനതാദൾ യു.ഡി.എഫ് ലെ ഒരു വിഭാഗം ആർ ജെ ഡി യിൽ

കൊടുവള്ളി: ഐക്യജനാധിപത്യ മുന്നണിയെ വഞ്ചിച്ച് ഇടതു മുന്നണിയിലേക്ക് കൂറുമാറിയ ലോക് താന്ത്രിക്ക് ജനതാദളിന്റെ നിലപാടിൽ പ്രതിഷേധിച്ച് യു ഡി എഫിൽ ഉറച്ചു നിന്ന ജനതാദൾ വിഭാഗം യു പി എ മുന്നണിയിലെ ഘടകകക്ഷിയും ലാലു പ്രസാദ് നയിക്കുന്ന കക്ഷിയുമായ രാഷ്ട്രീയ ജനതാദളിൽ ലയിക്കാൻ തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടരി ചോലക്കര മുഹമ്മദ് മാസ്റ്റർ അറിയിച്ചു.വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് മാത്രമെ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരം ഒരു തീരുമാനമെടുക്കാൻ […]

Continue Reading

“എന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന് ഇപ്പൊ ആരുമില്ലാതാക്കിയില്ലേ എല്ലാരും. എന്തിന് ഇങ്ങനെ ചെയ്തു എന്റെ ഇക്കാനോട്?

തിരുവനന്തപുരംഃഎല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന, ആരെയും ഉപദ്രവിക്കാൻ പോയിട്ടില്ലാത്ത തന്റെ ഭർത്താവിനോട് എന്തിന് ഇങ്ങനെ ചെയ്തു എന്ന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ മരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകൻ ഹഖ് മുഹമ്മദിന്റെ ഭാര്യ. തന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന് ഇപ്പൊ ആരുമില്ലാതാക്കിയില്ലേ എല്ലാരും എന്നും ഹഖ് മുഹമ്മദിന്റെ ഭാര്യ ഒരു പ്രമുഖ ചാനൽ ന്യാസിനോട് പ്രതികരിച്ചു.“എന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന് ഇപ്പൊ ആരുമില്ലാതാക്കിയില്ലേ എല്ലാരും. എന്തിന് ഇങ്ങനെ ചെയ്തു എന്റെ ഇക്കാനോട്? ആരെയും ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഒന്നും പോവില്ല. എല്ലാരോടും സ്നേഹവും കാര്യവുമായിട്ട് […]

Continue Reading

എഡിജിപിമാരായ ടോമിൻ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം.

കേരള കേഡറിലെ എഡിജിപിമാരായ ടോമിൻ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം. ക്രൈംബ്രാഞ്ച് മേധാവിയായ ടോമിൻ ജെ തച്ചങ്കരിക്കും എസ്‌പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അരുൺ കുമാർ സിൻഹയ്ക്കും ഡിജിപി റാങ്കിലാണ് സ്ഥാനക്കയറ്റം. റോഡ് സുരക്ഷ കമ്മീഷണർ എൻ ശങ്കർ റെഡ്ഡി വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

Continue Reading

പി. ടി.ആസാദ് ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി

കോഴിക്കോട്ഃ പി. ടി. ആസാദിനെ ജനതാദൾ എസ് സംസ്ഥാന സെക്രട്ടറിയായി സംസ്ഥാന പ്രസിഡന്റ് സി.കെ നാണു എം.എൽ.എ. നിയമിച്ചു.1977 ജനതാ പാർട്ടി രൂപീകരണത്തിൽ ബാംഗ്ലൂർ സമ്മേളനത്തിൽ പങ്കെടുത്തു ആവേശം ഉൾക്കൊണ്ട് വിദ്യാർഥി ജനതയിലും യുവജനതയും പ്രവർത്തിച്ചു. ജനതാ പാർട്ടി കേരളത്തിൽ പിളർന്നപ്പോൾ ദേശീയ നേതൃത്വത്തിന് കൂടെ തുടർന്ന് ജനതാപാർട്ടി കോഴിക്കോട് രണ്ടാം നിയോജകമണ്ഡലം സെക്രട്ടറിയായും ജനതാദൾ എസ് കോഴിക്കോട് രണ്ടാം മണ്ഡലം പ്രസിഡണ്ടായും ചുമതല വഹിച്ചു. കാൽ നൂറ്റാണ്ടിലധികമായി ജനതാദൾ-എസ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു […]

Continue Reading

വൈറൽ വീഡിയോ… ”ഉമ്മച്ചി സമ്മയിച്ചിട്ടുണ്ട്..!നമുക്കിന്ന് കേക്ക് ഉണ്ടാക്യാലോ”ക്യാമറാമാൻ ഷമീർ മച്ചിങ്ങലിനൊപ്പം ഹാദിമോൻ

Continue Reading

അക്രമ രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ യുവരോഷം

കൽപ്പറ്റഃ തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസ് കൃമിനലുകൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവരോഷം സംഘടിപ്പിച്ചു. കോൺഗ്രസ് അക്രമ രാഷ്ട്രീയത്തിനെതിരെയായിരുന്നു യുവരോഷം. ആയിരത്തോളം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി നടന്നു. തിങ്കളാഴ്ചയും വ്യാപകമായ പ്രതിഷേധം ജില്ലയിലെല്ലായിടത്തും നടന്നിരുന്നു. യൂണിറ്റ് കേന്ദ്രങ്ങളിലാണ് യുവരോഷം പരിപാടി നടന്നത്. വെള്ളമുണ്ട എട്ടേനാലിൽ നടന്ന യുവരോഷം ജില്ലാസെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് സെക്രട്ടറി കെ.മുഹമ്മദലി സംസാരിച്ചു. സുജിത് ടി.സി അദ്യക്ഷനായി. അഷ്റഫ് കൊമ്പൻ സ്വാഗതവും അസ്ജൽ കെ.പി. നന്ദിയും പറഞ്ഞു.മാനന്തവാടിയിൽ […]

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 8 പേര്‍ക്ക് കൂടി കോവിഡ്; 7 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ; 24 പേര്‍ക്ക് രോഗമുക്തി

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. കര്‍ണാടകയില്‍ നിന്ന് വന്ന ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 7 പേര്‍ക്കുമാണ് രോഗബാധ. ഇവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. 24 പേര്‍ രോഗമുക്തി നേടി.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1504 ആയി. ഇതില്‍ 1295 പേര്‍ രോഗമുക്തരായി. 201 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 […]

Continue Reading