പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രക്തസാക്ഷി പട്ടികയില്‍ വാരിയംകുന്നത്തും ആലിമുസ‍്‍ലിയാരും

ഡൽഹിഃ പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്തും ആലിമുസ‍്‍ലിയാരും. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ടിരിക്കുന്ന ഗ്രന്ഥത്തിലാണ് വാരിയംകുന്നത്തിനെയും ആലിമുസ‍്‍ലിയാരെയും ഉള്‍പ്പെടുത്തിയരിക്കുന്നത്.

Continue Reading

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമായി തുടരും

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.നിലവിലുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും തുടരും. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് പാസ് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡ് ജാഗ്രത പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ തുടരും.

Continue Reading

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്താണ്

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ വ്യവസായിയും പൊലീസ് കസ്റ്റഡിയിലാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കേസില്‍ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും സൂചനയുണ്ട്

Continue Reading

വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

നിരത്തുകളിൽ ഒറ്റക്ക് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരോട് മാസ്ക് ധരിക്കുന്ന കാര്യത്തിൽ വിശദീകരണം നൽകി ആരോഗ്യ മന്ത്രാലയം. നിരത്തുകളിൽ ഒറ്റക്ക് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരോട് മാസ്ക് ധരിക്കുന്ന കാര്യത്തിൽ വിശദീകരണം നൽകി ആരോഗ്യ മന്ത്രാലയം. വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാറുകളിലടക്കം ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.കാറുകളിലടക്കം ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ […]

Continue Reading

മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള ഇന്ത്യയുടെ തീരുമാനത്തിനെതിരെ ചൈന

ഇന്ത്യയുടെ മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈന അറിയിച്ചു. നിരവധിപേർക്ക് പ്രിയപ്പെട്ട വിഡീയോ ഗെയിമായ പബ്ജി ഉള്‍പ്പടെയുളള 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യ കഴിഞ്ഞ ദിവസം നിരോധിച്ചത്. ഇന്ത്യ – ചൈന സംഘര്‍ഷം വീണ്ടും തലപൊക്കുന്ന സാഹചര്യത്തില്‍ ഐ.ടി.നിയമത്തിന്റെ 69 എ പ്രകാരം രാജ്യസുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു നടപടി.

Continue Reading

പാലാരിവട്ടം പാലം പുതുക്കി പണിയാൻ അനുമതി വേണമെന്ന് കേരളം

കൊച്ചിഃ പാലാരിവട്ടം പാലം പുതുക്കി പണിയാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. അറ്റകുറ്റപ്പണി നടത്തിയാൽ പാലത്തിന് ആയുസ് കുറവായിരിക്കുമെന്ന് കാട്ടിയാണ് അപേക്ഷ നൽകിയത്. പൂർണ്ണമായും പുതുക്കി പണിയണം.

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (03.09.20) 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും  സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്കുമാണ് രോഗബാധ. 17 പേര്‍  രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1560 ആയി. ഇതില്‍ 1338 പേര്‍ രോഗമുക്തരായി. 222 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.  രോഗം ബാധിച്ചവർ: മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി സ്വദേശികളായ 7 പേർ (6 പുരുഷന്മാർ […]

Continue Reading

ജനതാദൾ എസ് -ലോക് താന്ത്രിക് ജനതാദൾ ലയനം , സഹകര രംഗത്തെ അഴിമതി കെ.എ.സ്കറിയ തുറന്നടിക്കുന്നു. വിവാദ അഭിമുഖത്തിന്റെ രണ്ടാം ഭാഗം..

Continue Reading

യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്ക നിരോധന ഉത്തരവ് പിന്‍വലിച്ചു

കല്‍പ്പറ്റ:കാലവര്‍ഷ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജൂണ്‍ 15 മുതല്‍ വയനാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്ക നിരോധന ഉത്തരവ് പിന്‍വലിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ.അദീല അബ്ദുള്ള ഐഎഎസ് അറിയിച്ചു.കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതിനാലും ശക്തമായ മഴയ്ക്കും മഴക്കെടുതികള്‍ക്കും വരും ദിവസങ്ങളില്‍ സാധ്യതയില്ലാത്തതിനാലുമാണ് നിരോധനം പിന്‍വലിച്ചത്.

Continue Reading