സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂര്‍ സ്വദേശിനി […]

Continue Reading

വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ഇടതുപക്ഷത്തിനെ കഴിയൂ: എം.വി ശ്രേയാംസ്‌കുമാര്‍ എം.പി

കല്‍പ്പറ്റ:വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ഇടതുപക്ഷ ജനാധിമത്യ മുന്നണിക്കെ കഴിയുവെന്ന് നിയുക്ത രാജ്യസഭാ എം.പി എം.വി ശ്രേയാംസ്‌കുമാര്‍. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകാരാന്‍ തന്റെ എം.പി സ്ഥാനം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രേയാംസ്‌കുമാര്‍. ഒരു മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. വര്‍ഗീയതക്കെതിരെ ശക്തമായ നിലപടാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. തങ്ങളുടെ പ്രവര്‍ത്തകര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ബി.ജെ.പിയുമെന്ന് എ.കെ […]

Continue Reading

200 വർഷത്തിനു മുകളിൽ പഴക്കമുള്ള ചരിത്ര പ്രാധാന്യമേറിയ വയനാട് പുലോറ തറവാട് ഓർമ്മയായി

വെള്ളമുണ്ടഃ 200 വർഷത്തിനു മുകളിൽ പഴക്കമുള്ള ചരിത്ര പ്രാധാന്യമേറിയ വയനാട്ടിലെ ചുരുക്കം തറവാടുകളിൽ ഒന്നായ വെള്ളമുണ്ട പുലോറ തറവാടിന്റെ ഒരു ഭാഗം ഇന്ന് കുടുംബാംഗങ്ങളെല്ലാം ചേർന്ന് പൊളിച്ചുനീക്കിയത്. വർഷങ്ങളായി തകർന്നു കൊണ്ടിരുന്ന തറവാട് കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയത്തിൽ തകർച്ച പൂർണമായി. ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഈ തറവാട് സംരക്ഷിക്കണമെന്ന് തറവാട്ടുകാരും, നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടിട്ടും. അധികൃതർ ചെവി കൊള്ളാത്ത അതിന്റെ പരിണിതഫലമാണ്. ചരിത്ര പ്രാധാന്യമേറിയ ഈ തറവാട് കുടുംബക്കാർക്ക് പൊളിച്ചു നീക്കേണ്ടി വന്നത്. ചരിത്രപുരുഷൻ തലയ്ക്കൽ ചന്തുവിന്റെ […]

Continue Reading

ഡബ്ല്യുസിസി വിടാനുള്ള സംവിധായിക വിധു വിന്‍സെന്‍റിന്‍റെ തീരുമാനം ദൗര്‍ഭാഗ്യകരമായി പോയെന്ന് സംഘടന.

ഡബ്ല്യുസിസി വിടാനുള്ള സംവിധായിക വിധു വിന്‍സെന്‍റിന്‍റെ തീരുമാനം ദൗര്‍ഭാഗ്യകരമായി പോയെന്ന് സംഘടന. 30 ദിവസത്തെ നോട്ടീസ് കാലാവധിക്കു ശേഷം, ഓഗസ്റ്റ് എട്ടിന് കൂടിയ മാനേജിംഗ് കമ്മിറ്റി വിധുവിന്‍റെ രാജി സ്വീകരിച്ചതായി സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ ബ്ലോഗില്‍ പറയുന്നു.

Continue Reading

ബിരിയാണി ഉഷാറായി.കനി കുസൃതിക്ക് സ്പെയിനിൽ നിന്നും പുരസ്‌കാരം

‘ബിരിയാണി’ പ്രകടനത്തിന് കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരമാണ് കനി കുസൃതി സ്വന്തമാക്കിയിരിക്കുന്നത്. ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായാണ് ബിരിയാണി എന്ന സിനിമ ആദ്യം പ്രദര്‍ശിപ്പിച്ചത്.

Continue Reading

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. നമുക്കിടയിൽ ആത്മഹത്യ മുനമ്പിൽ ഉള്ളവർ തീർച്ചയായും കേൾക്കേണ്ട വാക്കുകൾ.

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. നമുക്കിടയിൽ ആത്മഹത്യ മുനമ്പിൽ ഉള്ളവർ തീർച്ചയായും കേൾക്കേണ്ട വാക്കുകൾ. ജന്മനാ ഇരു കൈകാലുകളും ഇല്ലാതിരുന്നിട്ടും കിടിലൻ, അടിപൊളി ജീവിതം നയിക്കുന്ന നമ്മുടെ നാട്ടുകാരൻ പ്രിയ ശിഹാബിന് ചിലത് പറയാനുണ്ട്. വീഡിയോ കാണാം

Continue Reading

രാം വിലാസ് പാസ്വാന്‍ നേതൃത്വം കൊടുക്കുന്ന എല്‍.ജെ.പിയുടെ യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി പെരുമ്പാവൂർ അനസിനെതിരെ വീണ്ടും കാപ്പ

രാം വിലാസ് പാസ്വാന്‍ നേതൃത്വം കൊടുക്കുന്ന എല്‍.ജെ.പിയുടെ യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി പെരുമ്പാവൂർ അനസിനെതിരെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പറവൂർ കവലയിലെലോഡ്ജിൽ ഇബ്രാഹീം എന്നയാളെ കുത്തിക്കൊ ലപ്പെടുത്താൻ ശ്രമിച്ച കേസിലും നോർത്ത് പറവൂരിൽ ഹാരിഷ് മുഹമ്മദ് എന്നയാൾ ആത്മഹത്യചെയ്ത കേസിലും ജയിലിൽ ജുഡീഷ്യൽ കഡിയിൽ കഴിഞ്ഞുവരവെയാണ് അറസ്റ്റ്. 2019ൽഇയാൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ജയിൽ മോചിതനായ അനസ് തുടർന്നും കേസുകളിൽ പ്രതിയായതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ഇ യാൾക്കെതിരെ ഗുണ്ട […]

Continue Reading

കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ:കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡില്‍ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് ഉദ്ഘാടനം ചെയ്തു. ചിക്കന്‍ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് സെയ്ത് ഒണ്ടയങ്ങാടി അധ്യക്ഷത വഹിച്ചു.സമിതി ജില്ലാ പ്രസിഡന്റ് പി.പ്രസന്നകുമാര്‍,ചിക്കന്‍ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ, ഫിറോസ് പുക്കുന്ന് ,കെ.എസ്.മഷൂദ്,ജില്ലാ സെക്രട്ടറി കെ.എം.ഷാജി ബത്തേരി,ട്രഷറര്‍ അബ്ദുള്‍ റൗഫ് കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.

Continue Reading

അഖിലിന്റെ സത്യസന്ധതയെ അനുമോദിച്ചു

തരുവണ:കളഞ്ഞു കിട്ടിയ പണവും മറ്റ് വിലപിടിപ്പുള്ള രേഖകളും അടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായ തരുവണ നടക്കല്‍ ആദിവാസി കോളനിയിലെ അഖില്‍ എന്ന ആറാം ക്ലാസുകാരനെ ഡിവൈഎഫ്‌ഐ പൊരുന്നന്നൂര്‍ മേഖല കമ്മിറ്റിയും നടക്കല്‍ യൂണിറ്റ് കമ്മിറ്റയും അനുമോദിച്ചു. ഡിവൈഎഫ്‌ഐ പനമരം ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി അഖിലിന് ഉപഹാരവും പഠനോപകരണങ്ങളും നല്‍കി ആദരിച്ചു.ചടങ്ങില്‍ മേഖല സെക്രട്ടറി രാകേഷ് കെ,മേഖല പ്രസിഡന്റ് വിനീഷ്.ബി ,ജലീല്‍ പി എന്നിവര്‍ പങ്കെടുത്തു.

Continue Reading

എന്‍ഐഎ കോടതിയില്‍ നിന്നും ജാമ്യം അനുവദിക്കുമെന്ന് ഒരിക്കലും കരുതിയില്ല.

പന്തിരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം കിട്ടിയതില്‍ അലനും താഹയും സന്തോഷത്തിലാണെന്ന് അലന്റെ അമ്മ സബിത.എന്‍ഐഎ കോടതിയില്‍ നിന്നും ജാമ്യം അനുവദിക്കുമെന്ന് ഒരിക്കലും കരുതിയില്ല.എന്തിനെയും നേരിടാന്‍ മാനസികമായി ഒരുങ്ങിയിരുന്നു. വിചാരണ കഴിയാതെ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭയന്നിരുന്നുവെന്നും സബിത പ്രമുഖ ഓൺലൈൻ പത്രത്തോട് പ്രതികരിച്ചു.

Continue Reading