പാലത്തിന്റെ ഫുട്പാത്തിലെ സ്ലാബ് സാമൂഹ്യവിരുദ്ധര്‍ ഇളക്കിമാറ്റി കൊണ്ടുപോയി.

മുണ്ടക്കുറ്റി:തരുവണ മുണ്ടക്കുറ്റി റോഡിലെ കക്കടവ് പാലത്തിന്റെ ഫുട്പാത്തിലെ സ്ലാബ് സാമൂഹ്യവിരുദ്ധര്‍ ഇളക്കിമാറ്റി കൊണ്ടുപോയി.ഈ പാലം വഴി ധാരാളം വാഹനങ്ങളും ആളുകളും ദിവസവും കടന്നുപോകുന്നതാണ്. സ്ലാബ് ഇളക്കിമാറ്റിയതോടെ രാത്രി സമയങ്ങളില്‍ ഇതിലെ നടന്നുവരുന്ന ആളുകള്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ട്.

Continue Reading

ഗോഡ് ട്രീസ്’ ക്യാമ്പയിനുമായി സ്വാമിനാഥന്‍ ഫൗണ്ടേഷന്‍

വംശനാശം നേരിടുന്ന വൃക്ഷ ഇനങ്ങളുടെ സംരക്ഷണം;‘ഗോഡ് ട്രീസ്’ ക്യാമ്പയിനുമായി സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കല്‍പ്പറ്റ:ഭൂമുഖത്തുനിന്നു അപ്രത്യക്ഷമാകുന്ന വൃക്ഷ ഇനങ്ങളുടെ സംരക്ഷണത്തിനും വംശവര്‍ധനനവിനും ‘ഗോഡ് ട്രീസ്'(ഗ്രോയിംഗ് ഔര്‍ ഡൈയിംഗ് ട്രീസ്)ക്യാമ്പയിനുമായി ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേണനിലയം. അപൂര്‍വവും തദ്ദേശീയവുമായതില്‍ പരമാവധി വൃക്ഷ ഇനങ്ങളെ വംശനാശത്തില്‍നിന്നു രക്ഷിക്കുന്നതിനു ഫൗണ്ടേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചതാണ് ‘ഗോഡ് ട്രീസ്’ ക്യാമ്പയിനെന്നു സീനിയര്‍ ഡയറക്ടര്‍ ഡോ.എന്‍.അനില്‍കുമാര്‍ പറഞ്ഞു. വംശനാശത്തിന്റെ വക്കോളമെത്തിയ വൃക്ഷ ഇനങ്ങള്‍ കേരളത്തിലെ വൃദ്ധിക്ഷയം നേരിടുന്ന കാവുകളിലടക്കം നട്ടുപരിപാലിക്കുകയും ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയുമാണ് ഡോ.എം.എസ്. […]

Continue Reading

18 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം

തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് പോസിറ്റിവായവരുടെ എണ്ണത്തിൽ അരലക്ഷത്തിലേറെ വർധന; 18 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു; ഇന്നലെ 758 പേർ മരിച്ച ഇന്ത്യയിലെ മരണ നിരക്ക് താമസിയാതെ നാൽപ്പതിനായിരത്തിലെത്തും: മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു

Continue Reading

അതിവേഗ വരയുടെ കുലപതി അഡ്വ.ജിതേഷ്ജി

”വാർത്തകളിലെ വ്യക്തി” വൈഡ് ലൈവ് ഇന്ന് പരിചയപ്പെടുത്തുന്നത് അഡ്വ.ജിതേഷ്‌ജി. ലോകത്തിലെ അതിവേഗ രേഖാചിത്രകാരൻ, പരിസ്ഥിതി പ്രവർത്തകൻ. എക്കോ സ്പിരിച്വാലിറ്റി ” എക്കോസഫി” യുടെ പ്രചാരകൻ.ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ കാർട്ടൂണിസ്റ്റായി അറിയപ്പെടുന്നു. ഇരുകൈകളും ഒരേസമയം ഉപയോഗിച്ച്‌ വെറും 5 മിനിറ്റിനുള്ളിൽ 50 ലോകപ്രശസ്തവ്യക്തികളുടെ രേഖാചിത്രം അരങ്ങിൽ വരഞ്ഞ്‌ വരവേഗത്തിൽ ലോകറിക്കാർഡ്‌. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ “വരയരങ്ങ്‌” നവകലാരൂപത്തിന്റെ സൃഷ്ടാവ്‌. 2015 ൽ അഞ്ചു തുടർ ദിവസത്തിനുള്ളിൽ അഞ്ചു വിദേശരാജ്യങ്ങളിൽ സ്പീഡ്‌ കാർട്ടൂൺ സ്റ്റേജ്‌ ഷോ അവതരിപ്പിച്ച്‌ അവിസ്മരണീയ […]

Continue Reading

കോവിഡ് നിങ്ങളുടെയും പടിവാതിൽക്കലോ..! ജീവൻ വേണോ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കോവിഡ് നിങ്ങളുടെയും പടിവാതിൽക്കലോ..!ജീവൻ വേണോഈ കാര്യങ്ങൾ ശ്രദ്ധിക്കുക 🗣️ കോവിഡ് – 19 രോഗം സ്ഥിരീകരിച്ച ആളുടെ വീട്ടിൽ താമസിക്കുന്ന ആളുകൾ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം? 🗣️ രോഗസാധ്യത ഉള്ളവരെ വീട്ടിൽ നിന്നു മാറ്റി പാർപ്പിക്കേണ്ടതുണ്ടോ? 🗣️ രോഗിയെ നേരിട്ട് കണ്ടിട്ടില്ല… എന്നാൽ അദ്ദേഹത്തിന്‍റെ മകനുമായി അടുത്തിടപഴകിയിരുന്നു …. ഇത്തരം വ്യക്തികൾ ക്വാറന്‍റൈനിൽ കഴിയേണ്ടതുണ്ടോ? 🗣️ ഒരാൾ സെക്കൻഡറി കോൺടാക്റ്റ് ആണെങ്കിൽ അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ക്വാറന്‍റൈനിൽ കഴിയേണ്ടതുണ്ടോ? 🗣️ ഒരാൾ താമസിക്കുന്ന വീടിന് അടുത്താണ് രോഗിയുടെ […]

Continue Reading

1169 പേർക്ക്‌ സംസ്ഥാനത്ത് ഇന്ന് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള […]

Continue Reading

സ്വാതന്ത്ര്യ സമര കാലത്തും സ്വാതന്ത്ര്യാനന്തര ഘട്ടത്തിലും രാജ്യം രൂപപ്പെടുത്തിയ നയം..

ഒരു രാഷ്ട്രത്തിൻ്റെ ഭാവി നിർണയിക്കുന്നത് ക്ലാസ്സ് മുറികളാണെന്ന് പറയാറുണ്ട്. കോത്താരി കമ്മീഷൻ റിപ്പോർട്ട് ആരംഭിക്കുന്നത്, The destiny of India is being shapped in our classrooms എന്ന ചിന്തനീയമായ വാചകത്തോടെയാണ്. സ്വാതന്ത്ര്യ സമര കാലത്തും സ്വാതന്ത്ര്യാന ന്തര ഘട്ടത്തിലും രാജ്യം രൂപപ്പെടുത്തിയ വിദ്യാഭ്യാസനയം, രാജ്യത്തിൻ്റെ ഭാവിയെ മുമ്പിൽ കണ്ടു കൊണ്ടുള്ളതും ഏറെ പ്രതീക്ഷാനിർഭരവുമായിരുന്നു.നയം രൂപപ്പെടുത്തുമ്പോൾ വ്യക്തിയുടെ സമഗ്രവികസന (All round development) മെന്ന ഗാന്ധിയൻ വിദ്യാഭ്യാസ സമീപനം അന്നേറെ സ്വാധീനം ചെലുത്തിയിരുന്നു. 1980 കളുടെ […]

Continue Reading

കടകൾ തുറക്കുന്ന സമയം പുന:ക്രമീകരിക്കണം

സുൽത്താൻ ബത്തേരിഃ നഗരസഭകണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും കൂടുതൽ നിയന്ത്രണങ്ങൾക്ക് വേണ്ടി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ കടകൾ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകുകയും ചെയ്ത നഗരസഭാ തീരുമാനം പിൻവലിക്കണമെന്നും കടകൾ പ്രവർത്തിക്കേണ്ട സമയം രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയായി പുന:ക്രമീകരിക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയാ കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു -സാമ്പത്തിക നഷ്ടം മൂലം വ്യാപാരം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത ഈ […]

Continue Reading

അങ്ങനെയാണ് ഇരുവശവും മൂര്‍ച്ചയേറിയ ഒരു വാളായി എം.സ്വരാജ് മാറുന്നത്..!

എം സ്വരാജിന്റെ ചര്‍ച്ചകള്‍ കാണുമ്പോള്‍ ഓര്‍മ വരുന്നത് വിഷ്ണു ഭാരതീയനെയാണ്. 1892 സെപ്തംബര്‍ ആറിനാണ് വയക്കോത്ത് മൂലക്കല്‍ മഠത്തില്‍ വിഷ്ണു നമ്പീശന്‍ ജനിക്കുന്നത്. അന്നത്തെ രീതീയനുസരിച്ച് സംസ്കൃത വിദ്യാഭ്യസം എത്രവരെ നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസം നിശ്ചയിച്ചിരുന്നത്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളൊന്നും അദ്ദേഹത്തിനില്ലാതിരുന്നതിനാല്‍ കോടതി രേഖകളില്‍ വിദ്യാശൂന്യന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിമകളെങ്ങനെ ഉടമകളായി എന്ന ആത്മകഥയിലൂടെ തന്റെ സമരോത്സുകമായ ജീവിതത്തെ അദ്ദേഹം നമുക്കു വേണ്ടി അടയാളപ്പെടുത്തിയിരിക്കുന്നു. വിഷ്ണു നമ്പീശന്‍ വിഷ്ണുഭാരതീയനായതിനു പിന്നില്‍ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ ചരിത്രമുണ്ട്. വട്ടമേശ […]

Continue Reading

കോവിഡ് രോഗി കുതറിയോടി;പിടിക്കാൻ ശ്രമിച്ച പോലീസുകാർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കോവിഡ് രോഗി ആംബുലന്‍സില്‍ കയറാതെ രക്ഷപ്പെടാന്‍ ശ്രമിച്ചു. തിരുവനന്തപുരം പാലോട് ഇന്നലെയാണ് സംഭവം. ഇയാളെ പിടികൂടിയ പാലോട് സി.ഐ, എസ്.ഐ ഉള്‍പ്പെടെ 4 പോലീസുകാര്‍ നീരീക്ഷണത്തില്‍.

Continue Reading