സൈബര്‍ ഇടങ്ങളിലെ അതിക്രമത്തില്‍ ഡിജിറ്റൽ തെളിവുകള്‍ ശേഖരിക്കാന്‍ ഒരുങ്ങുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായുണ്ടായ സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപ സന്ദേശങ്ങള്‍ അപകീര്‍ത്തികരവും ലൈംഗികചുവയുള്ളതുമെന്ന് പൊലീസ് സ്ഥിരീകരണം. അന്വേഷണ സംഘം സൈബര്‍ അതിക്രമത്തില്‍ ഡിജിറ്റൽ തെളിവുകള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ്. അതിനുള്ള നടപടി ക്രമങ്ങൾക്ക് തെയ്യാറെടുക്കുകയാണ്.

Continue Reading

നിങ്ങൾ വാട്സാപ്പിൽ അറിഞ്ഞ ആ വാർത്തയുടെ സത്യം ഇതാണ്..

10000 രൂപ മുതൽ 50000 രൂപ വരെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും നൽകുന്നു തിരിച്ചടവില്ല… എന്ന് തുടങ്ങുന്ന വാർത്ത.വാർത്ത വായിച്ചാൽ ഒരപേക്ഷയും കൊണ്ട് സഹകരണ ബാങ്കിൽ ചെന്ന്‌ കഴിഞ്ഞാൽ ഉടനടി 50000 രൂപ ലഭിക്കും എന്നാണ് കരുതുക. അതുകൂടാതെ കോവിഡ് സഹായമാണ് എന്നും പറയുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതാണിത്. എന്താണ് വസ്തുത ? ഇത് കേരള സഹകരണ അംഗ സമാശ്വാസ പദ്ധതിയാണ് അതായത് മെമ്പർ റിലീഫ് ഫണ്ട് എന്ന് പറയും .2013 ൽ യു.ഡി.എഫ്. സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. ലാഭത്തിലുള്ള […]

Continue Reading

കാളക്കരുത്തുള്ള വിദേശികളെ പിൻതള്ളി ദേശീയ പതാകയേന്തി സുബേദാർ മുഹമ്മദ് കുഞ്ഞിയുടെ ശിഷ്യർ..!

കായിക രംഗത്തെ ശ്രദ്ധേയ എഴുത്തുകാരൻ പ്രകാശ് താമരക്കാട്ടിന്റെ“കായിക രംഗത്തെ പ്രതിഭകളുടെ ജീവിത വീഥികൾ” എന്ന ലേഖന പരമ്പരയിൽ സുബേദാർ മുഹമ്മദ് കുഞ്ഞിയെ പരിചയപ്പെടുത്തുന്നു.. ”ബിഗ് സല്യൂട്ട്….നീണ്ട മുപ്പത്തിരണ്ടു വർഷത്തെ“കായിക സപര്യ”ക്കൊടുവിൽ ഒളിമ്പ്യൻ പരിശീലകൻറിട്ട. സുബേദാർ മേജർ. മുഹമ്മദ് കുഞ്ഞി ജന്മ നാട്ടിൽ തിരിച്ചെത്തി അദ്ദേഹത്തിന് നാട്ടുകാർവർണ്ണാഭമായ സ്വീകരണം ഏർപ്പെടുത്തിരുന്നു!ദേശീയ പതാകകൾ പാറിക്കളിക്കുന്ന വലിയ വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെ തുറന്ന വാഹനത്തിലെത്തിച്ച അദ്ദഹത്ത ജന്മനാട്ടിലെ കായിക പ്രേമികളും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന്ഹർഷാരവത്തോടെയാണ് വരവേറ്റത്! ഇക്കാലമത്രയും കരുത്തുറ്റ കായിക താരങ്ങളെ […]

Continue Reading

ഇന്ന് സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ് 19

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില് ഇക്കാര്യം വ്യക്തമാക്കിയത്. 880 പേര് രോഗമുക്തി നേടി. അഞ്ച് മരണങ്ങള് ഇന്ന് റിപ്പോര്ട്ട് ചെയ്തു. 1068 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗബാധ. ഇതില് 45 പേരുടെ ഉറവിടം വ്യക്തമല്ല അഞ്ച് കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. കാസര്‍ഗോസ് സ്വദേശി ഷംസുദീന്‍ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77, കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പന്‍, […]

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് (12.08.20) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച നടവയല്‍ സ്വദേശി അവറാന്‍ (69) ഉള്‍പ്പെടെ വയനാട് ജില്ലയില്‍ ഇന്ന് (12.08.20) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 16 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 950 ആയി. ഇതില്‍ 646 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 301 പേരാണ് ചികിത്സയിലുള്ളത്. 288 […]

Continue Reading

കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കല്‍പ്പറ്റ:വയനാട് ജില്ലയിലെ ക്ഷീരമേഖലയിലെ ദുരന്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ക്ഷീര വികസന ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസറായി ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിധു വര്‍ക്കിയെ നിയമിച്ചു. ഫോണ്‍ 04936 202093, 9495062553.

Continue Reading

രാജമല, കരിപ്പൂര്‍ ദുരന്തം: കെ ആർ എഫ് എ അനുശോചനം രേഖപ്പെടുത്തി

കൽപ്പറ്റ : കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി രാജമലയിലെ ഉരുള്‍പ്പൊട്ടലിലും കരിപ്പൂർ വിമാന അപകടത്തിലും കൊവിഡ്19 കാരണവും ജീവൻ നഷ്ടപ്പെട്ടവർക്ക് കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ജില്ലാ പ്രസിഡൻറ് അൻവർ നോവ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഷാജി കല്ലാടസ്, യു വി മഹബൂബ്, കെ മുഹമ്മദ് ആസിഫ്, ഷമീം പാറക്കണ്ടി, ഷൗക്കത്തലി, ഉമ്മർ, , ലത്തീഫ് മേപ്പാടി, അനസ്, കെ കെ നിസാർ, ഷബീർ ജാസ്, സുധീഷ് പടിഞ്ഞാറത്തറ, […]

Continue Reading

വെള്ളമുണ്ടയിൽ തെരുവുനായ ശല്യം രൂക്ഷം

വെള്ളമുണ്ട പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ തെരുവുനായശല്യം രൂക്ഷമായി.തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കടിക്കുന്നതും പതിവാകുന്നു. എട്ടേ നാലിലെ ചോമ്പാ ഇൻ വാളൻ മുസ്തഫയുടെ 12 വളർത്തു പ്രാവുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.ഇന്നു രാവിലെയാണ്  നായ്ക്കളുടെ കടിയേറ്റ് പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തിയത്

Continue Reading

ഓടിക്കൊണ്ടിരുന്ന കാർ വട്ടം കറങ്ങി വയലിലേക്ക് പതിച്ചു. കാർ ഓടിച്ച ഡോക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൽപ്പറ്റ: വാരാമ്പറ്റ – കൽപ്പറ്റ റോഡിൽ പുഴമുടിക്ക്  സമീപം  ഓടിക്കൊണ്ടിരുന്ന കാർ വട്ടം കറങ്ങി വയലിലേക്ക് പതിച്ചു. കാർ ഓടിച്ച    ഡോക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു

Continue Reading

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക്; ഇതുവരെ രോ​ഗമുക്തരായത് ഒന്നേകാൽ കോടിയിലേറെ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക്; ഇതുവരെ രോ​ഗമുക്തരായത് ഒന്നേകാൽ കോടിയിലേറെ ആളുകൾ; ഇതുവരെ റിപ്പോർട്ട് ചെയ്തത് 7,31,714 മരണങ്ങളും; ഇന്ത്യയിൽ ഇന്ന് രോ​ഗബാധ സ്ഥിരീകരിച്ചത് 60,409 പേർക്ക്

Continue Reading